Uncategorized

അസഹിഷ്‌ണുത; വി​വാ​ദ ഗാ​നം പി​ൻ​വ​ലി​ക്കു​മെ​ന്ന് ഒ​മ​ർ ലു​ലു

തി​രു​വ​ന​ന്ത​പു​രം: ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന സി​നി​മ​യി​ലെ വി​വാ​ദ ഗാ​നം പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. സി​നി​മ​യി​ൽ​നി​ന്നും യൂ ​ട്യൂ​ബി​ൽ​നി​ന്നും പാ​ട്ട് മാ​യി​ക്കാ​നാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി​യ മാ​ണി​ക്യ മ​ല​രാ​യ… എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ക്കു​ന്ന​ത്.

ചി​ത്രം പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ലെ​ങ്കി​ലും യൂ ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത ഗാ​നം ഹി​റ്റാ​യ​തോ​ടെ​യാ​ണ് മ​ത​തീ​വ്ര​വാ​ദി​ക​ൾ രം​ഗ​ത്ത് എ​ത്തി​യ​ത്. പാ​ട്ട് മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു​കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ സം​വി​ധാ​യ​ക​നും ന​ടി​ക്കും മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്നും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഭീ​ഷ​ണി​യും ല​ഭി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വി​വാ​ദം വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ച​താ​യി സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു പ​റ​ഞ്ഞി​രു​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close