NewsSports

നേഗി തിരിച്ചെത്തുന്നു; പ്രതീക്ഷയോടെ ബ്ലാസ്​റ്റേഴ്​സ്​

ഐ.എസ്.എല്ലില്‍ സെമി പിടിക്കാന്‍ പൊരുതുന്ന ബ്ലാസ്​റ്റേഴ്​സിലേക്ക്​ ദീപേന്ദ്ര നേഗി മടങ്ങിയെത്തുന്നു. പുനെ സിറ്റിക്കെതിരായ മത്സരത്തിന്​ ​മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ്​ താരത്തിന്​ പരിക്കേറ്റത്​. ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ നേഗി തന്നെയാണ് തിരിച്ച്‌​ വരുന്ന​ വിവരം പുറത്ത്​ വിട്ടത്​.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close