MoviesNews

‘മാണിക്യ മലരായ പൂവി’ പ്രവാചക നിന്ദയാണെന്ന് ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു

ഹൈദരാബാദ്: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് ഫലഖ്നമ പൊലീസാണ് 295 എന്ന വകുപ്പനുസരിച്ച്‌ ഒമര്‍ ലുലുവിനെതിരെതിരെ കേസെടുത്തിരിക്കുന്നത്.

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലെ വരികള്‍ മത വികാരം വൃണപ്പെടുത്തുന്നുവെന്ന പരാതിയിലാണ് കേസ്.

ഫറൂഖ് നഗറിലെ ഒരു കൂട്ടം യുവാക്കളാണ് പാട്ട് പ്രവാചക നിന്ദയാണെന്ന് ചൂണ്ടിക്കാട്ടി ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close