NationalNews

ജവാന്മാരുടെ വീരമൃത്യുവിനെ വര്‍ഗീയവത്കരിക്കരുതെന്ന് സൈന്യം

ന്യൂഡല്‍ഹി: കാശ്മീരിലെ സുഞ്ജ്വാന്‍ സൈനിക ക്യാന്പ് ആക്രമണത്തിനിടെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ വര്‍ഗീയമായി ചിത്രീകരിച്ച അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ സൈന്യം രംഗത്ത്. സൈനികരുടെ മരണത്തെ വര്‍ഗീയവത്കരിക്കരുതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് സൈന്യത്തെ നന്നായി അറിയില്ലെന്നും വടക്കന്‍ കമാന്‍ഡന്റ് മേധാവി ജനറല്‍ ദേവരാജ് അന്‍ബു പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close