Cover StoryKeralaNews

കെ.എസ്​.ആര്‍.ടി.സി പെന്‍ഷന്‍ ഫെബ്രുവരി 20 മുതല്‍ നല്‍കും

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സി പെന്‍ഷന്‍ തുക ഫെബ്രുവരി 20 മുതല്‍ നല്‍കി​തുടങ്ങുമെന്ന്​ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ​െഫബ്രുവരി 28ന് മുമ്ബ്​ ക​ുടിശിക ഉള്‍പ്പെടെ മുഴുവന്‍ തുകയും കൊടുത്തു തീര്‍ക്കുമെന്നും മരന്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സഹകരണ ബാങ്കുകള്‍ വഴിയാണ്​ പെന്‍ഷന്‍ തുക വിതരണം ചെയ്യുക. 219 കോടി രൂപയാണ് പെന്‍ഷന്‍ വിതരണത്തിന്​ വേണ്ടത്. പെന്‍ഷന്‍കാര്‍ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട്​ തുടങ്ങണം. കെ.എസ്​.ആര്‍.ടി.സിയുമായുള്ള ഇൗ ഇടപാട്​ സഹകരണ ബാങ്കുകള്‍ക്ക്​ ലാഭകരമാണെന്നും മന്ത്രി വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close