NationalNews

ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അരിജ് ഖാന്‍ ഡല്‍ഹി പൊലീസിന്റെ പിടിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അരിജ് ഖാന്‍ പിടിയില്‍. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

ഗുജറാത്ത് ഉള്‍പ്പടെയുള്ള നിരവധി സ്‌ഫോടനക്കേസുകളിലെ സൂത്രധാരനാണ് പിടിയിലായ കൊടും ഭീകരന്‍. ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് ഇയാളെ ചോദ്യം ചെയ്യുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close