Cover StoryKeralaNews

ടിപി വധം: സി.ബി.ഐ അന്വേഷണം ആവശ്യമില്ല സര്‍ക്കാര്‍

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധ ശ്രമ ഗൂഢലോചന കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈ കോടതിയെ അറിയിച്ചു

സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പോലീസ് 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ കുറ്റക്കാര്‍ എന്ന് കണ്ടെത്താന്‍ ആയില്ല. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ നല്‍കിയ ഹര്‍ജിയിലായിരുന്നു സര്‍കാര്‍ നിലപാട് അറിയിച്ചത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close