NewsSports

അണ്ടര്‍ 13 ഐ ലീഗ്; റെഡ്സ്റ്റാര്‍ തൃശ്ശൂര്‍ പ്രോഡിജിയെ തകര്‍ത്തു

അണ്ടര്‍ 13 ഐ ലീഗില്‍ റെഡ്സ്റ്റാറിന് വമ്ബന്‍ ജയം. ഇന്ന് നടന്ന മത്സരത്തില്‍ പ്രോഡിജി അക്കാദമിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് റെഡ് സ്റ്റാര്‍ തോല്‍പ്പിച്ചത്. റെഡ്സ്റ്റാറിനായി ഷിജാസ് ഇരട്ട ഗോളുകള്‍ നേടി. റംഷാദും ആദര്‍ശുമാണ് ബാക്കി രണ്ടു ഗോളുകള്‍ നേടിയത്.

നാളെ നടക്കുന്ന മത്സരത്തില്‍ എം എസ് പി മലപ്പുറം ഗോകുലം എഫ് സിയെ നേരിടും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close