KeralaNews

തുഷാരഗിരിയില്‍ യുവാവ് മുങ്ങിമരിച്ചു

കോഴിക്കോട്: കോടഞ്ചേരി തുഷാരഗിരിക്കടുത്ത് പുലിക്കയം പത്താം കയത്തിലാണ് യുവാവ് മുങ്ങിമരിച്ചു. ചെലവൂര്‍ പള്ളിത്താഴം സ്വദേശി ഫഹബാസ്(23) ആണ് മരിച്ചത്.

തുഷാരഗിരിയില്‍ പോയ യുവാവ് തൊട്ടടുത്തുള്ള പുഴയില്‍ കാല്‍വഴുതിയാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close