Tech

ഷവോമി റെഡ്മി Y1 വാങ്ങിക്കുന്നതിനു മുന്‍പ് നേട്ടങ്ങളും അതുപോലെ കോട്ടങ്ങളും

ഷവോമിയുടെ ചെറിയ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു മോഡലാണ് ഷവോമി റെഡ്മി Y1.ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ഇത് ലഭ്യമാകുന്നു .ഇതിന്റെ സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്റെ സെല്‍ഫി ക്യാമെറകളാണ് .

16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമെറകളാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .8999 രൂപമുതല്‍ ഇത് ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ലഭ്യമാണ് .ഇതിന്റെ പ്രധാന സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം .

സവിശേഷതകള്‍

16 മെഗാപിക്സല്‍ സെല്‍ഫി ക്യാമെറയില്‍ പുറത്തിറക്കിയ ഒരു
ബഡ്ജെക്റ്റ് സ്മാര്‍ട്ട് ഫോണ്‍ ആണ് Redmi Y1

ഒരു ചെറിയ ബഡ്ജെക്ടില്‍ വാങ്ങിക്കാവുന്ന മോഡലാണിത്

13 മെഗാപിക്സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട്

എന്നാല്‍ വെളിച്ചക്കുറവില്‍ ഇതിന്റെ പിക്കുകള്‍ ക്ലാരിറ്റിക്കുറവാണ്

പ്ലാസ്റ്റിക്ക് ബോഡി കൂടാതെ മെറ്റല്‍ ഫ്രെമുകള്‍
ആണ് ഇതിനുള്ളത്

5.5 ഇഞ്ചിന്റെ ഡിപ്ലയാണ് ഈ മോഡലുകള്‍ക്ക്
നല്‍കിയിരിക്കുന്നത്

Android Nougat ലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം

Snapdragon 435 പ്രോസസറിലാണ് ഇതിന്റെ
പ്രവര്‍ത്തനം നടക്കുന്നത്

3080mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്

നേട്ടങ്ങള്‍

മികച്ച സെല്‍ഫി ക്യാമറ

മികച്ച ഡിസ്പ്ലേ

മികച്ച പെര്‍ഫോമന്‍സ്

കോട്ടങ്ങള്‍

പ്ലാസ്റ്റിക്ക് ബോഡി
ബാറ്ററി ലൈഫ്

ഡിജിറ്റ് റെയിറ്റിംഗ് – 63/100

വില – Rs.8,999

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close