KeralaNews

പാറ്റൂര്‍ ഭൂമി ഇടപാട് കേസ്; അവധിക്ക് ശേഷം പരിഗണിക്കും

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഹാജരാകാത്ത സാഹചര്യത്തിലാണ് ഹരജി ജനുവരിയി ലേക്ക് മാറ്റിയത്. ഹരജിയില്‍ കക്ഷി ചേരാനുള്ള ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്റെ അപേക്ഷ കോടതി പിന്നീട് പരിഗണിക്കും.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോട് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ ആണ് ഹൈകോടതിയെ സമീപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close