HealthLife

ഇ​രു​പ​ത്തി​യ​ഞ്ചു വ​ര്‍​ഷ​ത്തോ​ളം ശീ​തീ​ക​രി​ച്ച്‌ സൂ​ക്ഷി​ച്ച ഭ്രൂ​ണ​ത്തി​ല്‍​നി​ന്നും കു​ഞ്ഞ് പി​റ​ന്നു

ടെ​ന്നി​സി: ഇ​രു​പ​ത്തി​യ​ഞ്ചു വ​ര്‍​ഷ​ത്തോ​ളം ശീ​തീ​ക​രി​ച്ച്‌ സൂ​ക്ഷി​ച്ച ഭ്രൂ​ണ​ത്തി​ല്‍​നി​ന്നും കു​ഞ്ഞ് പി​റ​ന്നു. യു​എ​സി​ലെ കി​ഴ​ക്ക​ന്‍ ടെ​ന്നി​സി​യി​ലാ​യിരു​ന്നു സം​ഭ​വം. ഐ​വി​എ​ഫ് ചി​കി​ത്സ ആ​രം​ഭി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഭ്രൂ​ണ​ത്തി​ല്‍​നി​ന്നും കു​ട്ടി പി​റ​ക്കു​ന്ന​ത്. ഇ​രു​പ​ത്തി​യാ​റു​കാ​രി​യാ​യ ടീ​ന ഗി​ബ്സ​ണ്‍ ആ​ണ് ഭ്രൂ​ണം സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് ടീ​ന​യു​ടെ ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല്‍ ഐ​വി​എ​ഫ് ചി​കി​ത്സ​യി​ലൂ​ടെ ഭ്രൂ​ണം നി​ക്ഷേ​പി​ച്ച​ത്. ന​വം​ബ​ര്‍ 25 ന് ​എ​മ്മ റെ​ന്‍ ഗി​ബ്സ​ണി​ന് ടീ​ന ജ​ന്മം ന​ല്‍​കി.

 

1992 ഒ​ക്ടോ​ബ​ര്‍ 14 മു​ത​ല്‍ സൂ​ക്ഷി​ച്ച ഭ്രൂ​ണം ആ​രു​ടേ​താ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും എ​ന്നെ സ്നേ​ഹി​ക്കു​ന്ന ആ​രു​ടേ​യെ​ങ്കി​ലും ആ​കാം എ​ന്നാ​ണ് ടീ​ന പ​റ​യു​ന്ന​ത്. ഇ​തി​നു മു​മ്ബ് 20 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ഭ്രൂ​ണ​ത്തി​ല്‍ നി​ന്നും പി​റ​ന്ന കു​ഞ്ഞാ​ണ് റി​ക്കാ​ര്‍​ഡി​നു​ട​മ. എ​മ്മ ഈ ​റി​ക്കാ​ര്‍​ഡ് തി​രു​ത്തി​ക്കു​റി​ച്ചു.

 

ടി​ന-​ബ​ഞ്ച​മി​ന്‍ ഗി​ബ്സ​ണ്‍ ദ​മ്ബ​തി​ക​ള്‍ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തെ തു​ട​ര്‍​ന്നാ​ണ് ഐ​വി​എ​ഫ് ചി​കി​ത്സ​യ്ക്കു വി​ധേ​യ​രാ​യ​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close