LifeMovies

ലക്ഷ്മി മെലിഞ്ഞു പഠിക്കുകയാണ്

സി​നി​മ​യി​ൽ നി​ന്നു ചെ​റി​യ ഒ​രു ഇ​ട​വേ​ള​യെ​ടു​ത്ത ല​ക്ഷ്മി മേ​നോ​ൻ ഇ​പ്പോ​ൾ ശ​രി​ക്കും മെ​ലി​ഞ്ഞു. മെ​ലി​യാ​നാ​യി​രു​ന്നോ ഈ ​ഇ​ട​വേ​ള​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. പ​ഠ​ന ആ​വ​ശ്യ​ത്തി​നാ​യി​രു​ന്നു ല​ക്ഷ്മി മേ​നോ​ൻ സി​നി​മ​യി​ൽ നി​ന്നും വി​ട്ടുനി​ന്ന​ത്. 2017-ൽ ​താ​ര​ത്തി​ന്‍റെ ഒ​രു ചി​ത്രം പോ​ലും തി​യ​റ്റ​റി​ലെ​ത്തി​യി​ല്ല.

 

എ​ന്നാ​ൽ ഇ​പ്പോ​ൾ‌ ഫേസ് ബു​ക്കി​ൽ ത​ന്‍റെ പു​ത്ത​ൻ ഫോ​ട്ടോ​യി​ട്ട് താ​രം ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ഭു​ദേ​വ നാ​യ​ക​നാ​കു​ന്ന യം​ഗ് മം​ഗ് സം​ഗ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് താ​രം. പു​തി​യ ലു​ക്കി​ലാ​യി​രി​ക്കും ഇ​നി ല​ക്ഷ്മി​യെ ബി​ഗ് സ്ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​യു​ക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close