NationalNews

ഐപിഎല്‍ 11ാം സീസണിലേയ്ക്കുള്ള താരലേലം ജനുവരി അവസാനം

മുംബൈ: ഐപിഎല്‍ 11ാം സീസണിലേയ്ക്കുള്ള താരലേലം ജനുവരി അവസാനത്തോടെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഗോവയായിരിക്കും ഇത്തവണത്തെ താരലേലത്തിന് വേദിയാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ക്രിസ്തുമസ്പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഗോവയ്ക്ക് പകരമായിട്ട് മറ്റൊരു വേദിയും ബിസിസിഐയുടെ പരിഗണനയിലുണ്ട്. രണ്ട് വിദേശ താരങ്ങളടക്കം അഞ്ച് പേരെയാണ് ടീമുകള്‍ക്ക് നില നിര്‍ത്താന്‍ സാധിക്കുക. താരലേലത്തില്‍ ടീമുകള്‍ക്ക് ആകെ ചിലവഴിക്കാനുള്ള പരമാവധി തുക 66 കോടിയില്‍ നിന്ന് 80 കോടിയിലേക്ക് ഉയര്‍ത്തിയിട്ടുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close