Sports

സികെ വിനീതിന്‍റെ തലയുടെ കരുത്തിൽ ബ്ലാസ്റ്റേ‍ഴ്സിനു ആദ്യ ജയം

സി.​കെ വി​നീ​തി​ന്‍റെ ഏ​ക ഗോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ വി​ജ​യം. നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഏ​ഴാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ആ​ദ്യ പ​കു​തി​യി​ലെ 24 ആം  മി​നി​റ്റി​ലാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ വി​ജ​യ ഗോ​ൾ പി​റ​ന്ന​ത്. സികെ വിനീതിന്‍റെ തലയിൽ നിന്ന്.

 

എ​ന്നാ​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പോ​രാ​ട്ടം ഏ​താ​ണ്ട് ഇ​തോ​ടെ അ​വ​സാ​നി​ച്ചു. നി​ര​വ​ധി മു​ന്നേ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ങ്കി​ലും മു​ന്നേ​റ്റ​നി​ര​യ്ക്ക് മു​ത​ലാ​ക്കാ​നാ​യി​ല്ല. ഇ​തി​നി​ടെ സി​ഫ്നി​യോ​സി​നെ വീ​ഴ്ത്തി​യ​തി​ന് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ച് നോ​ര്‍​ത്ത് ഈ​സ്റ്റിന്‍റെ മലയാളി ഗോൾ കീപ്പർ ടി.​പി ര​ഹ​നേ​ഷ് പു​റ​ത്തു​പോ​യ​തും കേ​ര​ളം മു​ത​ലെ​ടു​ത്തി​ല്ല. 10 പേ​രാ​യ ചു​രു​ങ്ങി​യ നോ​ര്‍​ത്ത് ഈ​സ്റ്റി​ന് കാ​ര്യ​മാ​യ ഭീ​ഷ​ണി മ​ഞ്ഞ​പ്പ​ട​യി​ൽ​നി​ന്നും ഉ​ണ്ടാ​യി​ല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close