Movies

അന്താരാഷ്ട്ര ചലചിത്രമേള: സുവര്‍ണ ചകോരം പലസ്‌‌‌തീന്‍ ചിത്രം വാജിബിന്, രജത ചകോരം തായ്‌ലന്‍ഡ് സംവിധായിക

രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ലെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സു​വ​ർ​ണ ച​കോ​രം ആ​ൻ​മാ​രി ജാ​സി​ർ സം​വി​ധാ​നം ചെ​യ്ത പ​ല​സ്തീ​ൻ ചി​ത്രം വാ​ജി​ബ് അ​ർ​ഹ​മാ​യി. 15 ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മി​ക​ച്ച സം​വി​ധാ​യി​ക​യ്ക്കു​ള്ള ര​ജ​ത​ച​കോ​രം താ​യ്‌​ല​ൻ​ഡ് സം​വി​ധാ​യി​ക അ​നു​ച ബൂ​ന്യ​വ​ത​ന ക​ര​സ്ഥ​മാ​ക്കി. മ​ലി​ല ദ് ​ഫെ​യ​ർ​വ​ൽ ഫ്ല​വ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു​ച​യെ ര​ജ​ത​ച​കോ​രം തേ​ടി​യെ​ത്തി​യ​ത്.

 

മ​ല​യാ​ള ചി​ത്ര​മാ​യ ഏ​ദ​ൻ എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ സ​ഞ്ജു സു​രേ​ന്ദ്ര​നാ​ണ് മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യി​ക​നു​ള്ള ര​ജ​ത ച​കോ​രം. മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ഫി​പ്ര​സി പു​ര​സ്കാ​ര​വും മി​ക​ച്ച ഏ​ഷ്യ​ൻ ചി​ത്ര​ത്തി​നു​ള്ള നെ​റ്റ്പാ​ക് പു​ര​സ്കാ​ര​വും ബോ​ളി​വു​ഡ് ചി​ത്രം ന്യൂ​ട്ട​ൻ സ്വ​ന്ത​മാ​ക്കി. മി​ക​ച്ച മ​ല​യാ​ള സി​നി​മ​യ്ക്കു​ള്ള നെ​റ്റ്പാ​ക് പു​ര​സ്കാ​രം തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും നേ​ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close