KeralaNews

കൊട്ടകാമ്പൂര്‍: വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി ഇടുക്കി കൊട്ടക്കാമ്പൂര്‍ ഭൂമി കേസില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.

 

 

കൊട്ടക്കാമ്പൂര്‍ ഭൂമി തട്ടിപ്പുക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്‌ബോഴാണ് നിര്‍ദ്ദേശം. ഡിസംബര്‍ 7നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close