പുനത്തിൽ കുഞ്ഞബ്ദുളള അന്തരിച്ചു

Friday, October 27, 2017 - 1:54 PM

Author

Tuesday, April 5, 2016 - 15:25
പുനത്തിൽ കുഞ്ഞബ്ദുളള അന്തരിച്ചു

Category

News Kerala

Tags

പ്രശസ്ത സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുളള അന്തരിച്ചു.75 വയസായിരുന്നു.രാവിലെ എട്ടോടെ കോ‍ഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദീർഘനാളായി അസുഖബാധിതനായിരുന്നു.

 

സ്മാരക ശിലകൾ എന്ന പുനത്തിലിന്‍റെ പുസ്തകത്തിന് 1980ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.1978ലും 1980ലും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.2010ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടി.

 

വടകരയിലാണ് ജനനം.തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിച്ചു.അലിഗഡിൽ നിന്ന് എംബിബിഎസ് കരസ്ഥമാക്കി.നിരവധി നോവലുകളും ചെറുകഥകളും രചിച്ചു.യാത്രാവിവരണം,ബാലസഹിത്യം എന്നീ മേഖലകളിലും പുനത്തിൽ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.

FEATURED POSTS FROM NEWS