Uncategorized

അണ്ടർ 17 ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ ഇന്നുമുതല്‍

കൌമാര ലോകകപ്പില്‍ ആദ്യകിരീടം കൊതിക്കുന്ന ജര്‍മനി, സ്പെയ്ന്‍ ടീമുകള്‍ക്ക് പ്രീ-ക്വാര്‍ട്ടറില്‍ കടുത്ത പരീക്ഷണമാണ്. ജര്‍മനിക്ക് കൊളംബിയയും സ്പെയ്നിന് ഫ്രാന്‍സുമാണ് എതിരാളികള്‍. ഒരുതവണ ചാമ്പ്യന്‍മാരായ ഫ്രാന്‍സുമായുള്ള പോരാട്ടത്തെ സ്പെയ്ന്‍ ആശങ്കയോടെ കാണുന്നു.

 

ഫ്രാന്‍സും സമ്മര്‍ദ്ദത്തിലാണ്. യൂറോപ്പിലെ ഈ വമ്പന്‍മാരില്‍ ഒരുടീമിന് മുന്നേറാനാകില്ല. പരാഗ്വെ-അമേരിക്ക, ഇറാന്‍-മെക്സിക്കോ, ഘാന-നൈജര്‍, മാലി-ഇറാഖ് കളികളും കടുത്തതാകും. ബ്രസീല്‍, ഇംഗ്ളണ്ട് ടീമുകള്‍ക്കാണ് താരതമ്യേന എളുപ്പം. ബ്രസീലിന് ഹോണ്ടുറാസും ഇംഗ്ളണ്ടിന് ജപ്പാനുമാണ് എതിരാളികള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close