KeralaNews

സോളാര്‍ കേസ് രാഷ്ട്രീയ പ്രതികാരമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ കേസ് രാഷ്ട്രീയ പ്രതികാരമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

 

 
കേസ് നടത്തിയതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും തനിക്കെതിരായ കേസ് എന്തെന്ന് അറിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

 

 
ഇപ്പോള്‍ ആഹ്ലാദിക്കുന്നത് ടി പി വധക്കേസിലെ പ്രതികളാണെന്നും, പ്രതികാരം ചെയ്യുമെന്ന് പ്രതികള്‍ അന്നേ പറഞ്ഞിരുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close