NEWS

അങ്കമാലിയിൽ വിദ്യാര്‍ത്ഥിനി മിനി ലോറിയിടിച്ച്‌ മരിച്ചു

അങ്കമാലി : റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ മിനിലോറിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്.
കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നത്തിടെയാണ് അപകടമുണ്ടായത്.ബസ് കയറാനായി റോഡ് മുറിച്ച്‌ കടക്കുമ്ബോഴായിരുന്നു അപകടമുണ്ടായത്.ഇടിച്ച വാഹനം നിര്‍ത്താതെ പോയി.പോലീസ് കേസെടുത്തിട്ടുണ്ട്.

Back to top button
error: