LifeTechnology

ഇരുപതിലേക്ക് സാറാ ടെണ്ടുൽക്കർ,ചിത്രങ്ങൾ വൈറൽ

ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയാണ് ഇപ്പോൾ ചർച്ചാ വിഷയം.ഒക്ടോബറിൽ ഇരുപതാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് സാറയുടെ ചിത്രങ്ങൾ വൈറലാകുന്നത്.

മാധ്യമങ്ങൾക്കു മുന്നിൽ അപൂർവമായി പ്രത്യക്ഷപ്പെടുന്ന സാറ ഇൻസ്റ്റാഗ്രാമിൽ ഹിറ്റാണ്.1997 ഒക്ടോബർ 12നാണ് സാറ ജനിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close