MoviesTechnology

കാവിലെ പാട്ടു മത്സരം പുനരവതരിച്ചപ്പോൾ യൂട്യൂബിൽ സൂപ്പർഹിറ്റ്

മലയാളിൾക്ക് മറക്കാനാവാത്ത ഗാനമാണ് യോദ്ധയിലെ പടകാളി എന്ന ഗാനം.മോഹൻലാലും ജഗതിയും തകർത്തഭിനയിച്ച ഈ ഗാനരംഗം പുനരാവിഷ്കരിച്ചിരിക്കുകയാണ്.

 

ഒർഫിയോ ബാൻഡ് തയ്യാറാക്കിയ ഗാനത്തിന്റെ വയലിൻ വെർഷൻ ക‍ഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ആയത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കം തന്നെ സംഭവം യൂട്യൂബിൽ സൂപ്പർ ഹിറ്റായി. നിമിഷങ്ങൾക്കൊണ്ട് തന്നെ പടകാളിയുടെ വയലിൻ വേർഷൻ ആയിരങ്ങളാണ് യൂട്യൂബിലൂടെ ആസ്വദിച്ചത്.

 

ബിച്ചു തിരുമലയുടെ വരികൾക്ക് എ.ആർ റഹ്മാൻ സംഗീതം നൽകിയ യഥാർത്ഥ ഗാനം കെ.ജെ യേശുദാസും, എം.ജി ശ്രീകുമാറുമാണ് ആലപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close