Uncategorized

നാദിര്‍ഷ ആശുപത്രി വിട്ടു

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​തേ​ടി​യ നാ​ദി​ര്‍​ഷ ആ​ശു​പ​ത്രി വി​ട്ടു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് നാ​ദി​ര്‍​ഷ ആ​ശു​പ​ത്രി വി​ട്ട​ത്. കൊ​ച്ച​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് നാ​ദി​ര്‍​ഷ​യെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്.

 

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നാ​ദി​ര്‍​ഷ​യോ​ട് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. രാ​വി​ലെ ആ​ലു​വ പോ​ലീ​സ് ക്ല​ബി​ല്‍ എ​ത്തി​യ നാ​ദി​ര്‍​ഷ​യ്ക്ക് ക​ന​ത്ത ര​ക്ത​സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യി. ഇ​തേ​തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യ​ല്‍ ഉ​പേ​ക്ഷി​ച്ച്‌ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close