NEWS

കണ്ണൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്കുള്ള മെമു സർവീസിന് നാളെ തുടക്കം

ണ്ണൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്കുള്ള മെമു സര്‍വീസിന് നാളെ തുടക്കമാവും.രാത്രി കണ്ണൂരിലെത്തുന്ന ട്രെയിൻ രാവിലെ 6.20നാണ് കോയമ്ബത്തൂരിലേക്ക് പുറപ്പെടുന്നത്.
നേരത്തേ പാസഞ്ചറുകൾ സർവീസ് നടത്തിയിരുന്ന സമയങ്ങളിലെല്ലാം ഭാവിയിൽ മെമു റേക്കുകൾ ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക.നേരത്തെ കണ്ണൂർ-മംഗലാപുരം റൂട്ടിലും മെമു സർവീസ് ആരംഭിച്ചിരുന്നു.

Back to top button
error: