PravasiTRENDING

ബ​ഹ്റി​നി​ന്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

ബ​ഹ്റി​നി​ന്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യാണ് പ്ര​വാ​സി പി​ടി​യി​ലായത്. മ​യ​ക്കു​മ​രു​ന്ന് വ​യ​റി​ലൊ​ളി​പ്പി​ച്ച് ക​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ക്രി​സ്റ്റ​ല്‍ മെ​ത്ത് എ​ന്ന മ​യ​ക്കു​മ​രു​ന്നി​ന്‍റെ 39 ഗു​ളി​ക​ക​ളാ​ണ് ഇ​യാ​ള്‍ വ​യ​റി​ലൊ​ളി​പ്പി​ച്ച് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. പി​ടി​യി​ലാ​യ ആ​ൾ ഏ​ത് രാ​ജ്യ​ക്കാ​ര​നാ​ണെ​ന്നോ പേ​ര് അ​ട​ക്ക​മു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ളോ അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌ വരും എന്ന് അധികൃതര്‍ അറിയിച്ചു. മറ്റാർക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Back to top button
error: