Movies

ബോളിവുഡിനെ തീപിടിപ്പിച്ച് ദീപിക-രൺവീർ ലിപ് ലോക്ക്

ബോളിവുഡിലെ ഇഷ്ടതാരജോഡികളായ ദീപിക പദുക്കോണിന്‍റേയും രൺവീർ സിംഗിന്‍റേയും പ്രണയചിത്രം ആഘോഷമാക്കുകയാണ് ആരാധകർ.രൺവീറും ദീപികയും 2015ൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രമാണ് വൈറലായിരിക്കുന്നത്.വോഗ് മാഗസിന്‍റെ ഫോട്ടോ ഷൂട്ടാണിതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സന ആർഷ് എന്ന ആരാധികയാണ് ചിത്രം പുറത്തു വിട്ടത്.എല്ലാ നിയന്ത്രണങ്ങളും തെറ്റിക്കുന്ന ചിത്രം എന്ന തലക്കെട്ടിൽ ദീപ്-വീർ എന്ന ഹാഷ്ടാഗിലാണ് ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്.പിന്നീട് ഇരുവരുടേയും ആരാധകർ ചിത്രം ഏറ്റെടുക്കുകയായിരുന്നു.അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നന്നായി ചുംബിക്കുന്നയാളാണ് ദീപികയെന്ന് രൺവീർ പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close