NEWS

അഫ്ഗാനിസ്ഥാനില്‍ പാക്  വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍:
അഫ്ഗാനിസ്ഥാനില്‍ കടന്നുകയറി പാക് സേന നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു.വെള്ളിയാഴ്ച രാത്രി കുനാര്‍, ഖോസ്റ്റ് പ്രവിശ്യകളിലാണ് ആക്രമണം നടന്നത്.
ഗോര്‍ബ്സ് ജില്ലയിലെ മസ്റ്റര്‍ബെല്‍ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി താലിബാന്‍ സൈന്യവും പാക് സൈന്യവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.ഇതിനു പിന്നാലെയായിരുന്നു വ്യോമാക്രമണം.എന്നാല്‍, ഇരു രാജ്യത്തിന്റെയും വിദേശമന്ത്രാലയങ്ങള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

Back to top button
error: