LifeMovies

സുഹൃത്തുക്കളെക്കുറിച്ച് പബ്ലിക്കായി പറയാന്‍ ഇഷ്ടപ്പെടുന്നില്ല: മഞ്ജു വാര്യര്‍ പറഞ്ഞത്

സൗഹൃദത്തെക്കുറിച്ചു മഞ്ജു വാര്യര്‍ പറഞ്ഞത് ഇങ്ങനെ. എല്ലാവരുടെയും ജീവിതത്തില്‍ സുഹൃത്തുക്കളുണ്ടാകും പ്രതിസന്ധിഘട്ടങ്ങളിലും മറ്റും ആശ്രയിക്കാവുന്ന സുഹൃത്തുക്കള്‍. എല്ലാവരുടെയും ജീവിതത്തില്‍ സുഹൃത്തുക്കളുണ്ടാകും. പ്രതിസന്ധിഘട്ടങ്ങളിലും മറ്റും ആശ്രയമാകുന്ന സുഹൃത്തുക്കള്‍. എനിക്കും അതുപോലെയുണ്ട്. പക്ഷേ അതൊന്നും പബ്ലിക്കായി പറയാന്‍ ഞാനിഷ്ടപ്പെടുന്നില്ല. അതൊക്കെ വ്യക്തിപരമായ സ്വകാര്യതകളല്ലേ.

പിന്നെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയൊരു ദിവസം മാറ്റി വയ്ക്കുന്നതിനോട് എനിക്ക് വലിയ താത്പര്യമില്ല. സൗഹൃദം നമുക്കു ചുറ്റും എന്നുമുള്ളതാണ്. അതിനായി ഒരു പ്രത്യേക തീയതിയോ സാഹചര്യങ്ങളോ ഒന്നുമാവശ്യമില്ല എന്നും മഞ്ജു വാര്യര്‍ പറയുന്നു. മംഗളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close