IndiaNEWS

മൂ​ന്ന് പാ​ക്കി​സ്ഥാ​ൻ ത​ട​വു​കാ​രെ ഇ​ന്ത്യ മോ​ചി​പ്പി​ച്ചു

മൂ​ന്ന് പാ​ക്കി​സ്ഥാ​ൻ ത​ട​വു​കാ​രെ ഇ​ന്ത്യ മോ​ചി​പ്പി​ച്ചു. മൂ​ന്ന് ത​ട​വു​കാ​രോ​ടൊ​പ്പം ഒ​രു കു​ട്ടി​യെ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് വി​ട്ട​യ​ച്ചു.

സ​മീ​റ, അ​ഹ​മ്മ​ദ് രാ​ജ, മു​ർ​ത്ത​ജ അ​ജ്ഗ​ർ എ​ന്നി​വ​രെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്. സ​മീ​റയുടെ കുട്ടിയാണ് ഇവർക്കൊപ്പം ഉള്ളത്.അ​ട്ടാ​രി വാ​ഗാ അ​തി​ർ​ത്തി​യി​ലൂ​ടെ​യാ​ണ് ഇ​വ​രെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​യ​ച​ച്ച​ത്.

സ​മീ​റ ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന​ര വ​ർ​ഷ​ത്തേ​ക്ക് സമീറയെ ശി​ക്ഷി​ച്ചി​രു​ന്നു. ശി​ക്ഷാ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​ണ് ഇ​വ​രെ വി​ട്ട​യ​ത്.

Back to top button
error: