KeralaNews

പ​ക​പോ​ക്ക​ലി​ൽ ദി​ലീ​പ് അ​ഗ്ര​ഗ​ണ്യ​ൻ: വി​ന​യ​ൻ

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യി ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ​തു മ​ല​യാ​ള സി​നി​മ​യു​ടെ നെ​ഞ്ചി​ലേ​റ്റ മു​റി​വാ​ണെ​ന്നു സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. പ​ക​പോ​ക്ക​ലി​ൽ അ​ഗ്ര​ഗ​ണ്യ​നാ​ണു ദി​ലീ​പെ​ന്നും ത​നി​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രോ​ടു​ള്ള ദി​ലീ​പി​ന്‍റെ ന​ട​പ​ടി​ക​ൾ വ​ള​രെ മോ​ശ​മാ​യി​രു​ന്നെ​ന്നും വി​ന​യ​ൻ പ്ര​തി​ക​രി​ച്ചു.

 

ഇ​ത്ത​ര​മൊ​രു ഹീ​ന​കൃ​ത്യ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് ഒ​രു ച​ല​ചി​ത്ര താ​ര​മാ​ണെ​ന്ന​ത് ലോ​ക​ത്തി​ന് മു​ന്നി​ൽ മ​ല​യാ​ള സി​നി​മ​യ്ക്കു അ​പ​മാ​ന​ക​ര​മാ​ണ്. പ​ക​പോ​ക്ക​ലി​ൽ അ​ഗ്ര​ഗ​ണ്യ​നാ​ണു ദി​ലീ​പ്. ത​നി​ക്ക് ഇ​ഷ്ട​മി​ല്ലാ​ത്ത​വ​രോ​ടു​ള്ള ദി​ലീ​പി​ന്‍റെ ന​ട​പ​ടി​ക​ൾ വ​ള​രെ മോ​ശ​മാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ ഈ ​സ്വ​ഭാ​വ​ത്തോ​ടു​ള്ള ത​ന്‍റെ എ​തി​ർ​പ്പ് ആ​ദ്യം മു​ത​ൽ​ക്കേ താ​ൻ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കേ​ര​ള പോ​ലീ​സ് കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ടെ പേ​രി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ൽ അ​തി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു- വി​ന​യ​ൻ പ​റ​ഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close