‘അഭിനയം തൊഴിലാക്കിയവരുടെ’ സംഘടനയാണ് അമ്മ: ജോയ് മാത്യു

താരസംഘടന അമ്മക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായി ജോയ് മാത്യു. ‘അഭിനയം തൊഴിലാക്കിയവരുടെ’ സംഘടനയാണ് അമ്മയെന്ന് ജോയ് മാത്യു പരിഹസിച്ചു.

 

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് –
എല്ലാവർക്കും അറിയ്യേണ്ടത്‌ സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ എന്ത്‌ സംഭവിച്ചു എന്നാണു
എന്നാൽ കേട്ടോളൂ
അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ “അമ്മ”
മനസ്സിലായല്ലോ,