LifeMovies

മേക്കപ്പില്ലെങ്കിലും സുന്ദരിമാരായ ഏ‍ഴു നടിമാർ

സിനിമയെന്നാൽ മേക്കപ്പിന്‍റെ കൂടി കളിയാണ്.സൗന്ദര്യം മേക്കപ്പ്മാന്‍റെ കൈകളിലാണെന്നു വരെ പറയാറുണ്ട് എന്നാലിതാ മേക്കപ്പില്ലാതേയും സുന്ദരിമാരായ 7 നടിമാർ

1.അനുഷ്ക ഷെട്ടി

ഇപ്പോൾ ദേവസേന എന്ന അനുഷ്ക ഷെട്ടിയെ എല്ലാവരും വിളിക്കുന്നത്.ബാഹുബലി 2 നു ശേഷമാണ് ഈ മാറ്റം.

2.നസ്രിയ നസീം

ചെറിയ കാലത്തിനുളളിൽ ഇത്രയും തരംഗമുണ്ടാക്കിയ നടി ദക്ഷിണേന്ത്യയിൽ ഉണ്ടായിട്ടില്ല.അഭിനയരംഗത്ത് നിന്ന് മാറി വീട്ടമ്മയായിട്ടും സോഷ്യൽ മീഡിയയിൽ താരമാണ് നസ്രിയ.

3.തൃഷ

വിവാദങ്ങൾ ഒന്നൊ‍ഴിയാതെ പിടികൂടുമ്പോ‍ഴും തൃഷയ്ക്ക് ആരാധകർ കുറയുന്നില്ല.പതിനഞ്ച് വർഷമായിട്ടും തൃഷ സിനിമയിൽ പിടിച്ചു നിൽക്കുന്നതും ഈ സ്വാഭാവിക സൗന്ദര്യം കൊണ്ടാണ്.

4.രാകുൽ പ്രീത് സിംഗ്

തന്നെ ചിത്രീകരിക്കാൻ മേക്കപ്പ് ഒട്ടും ആവശ്യമില്ലാത്ത നടിയാണ് രാകുൽ പ്രീത് സിംഗ്.

5.തമന്ന ഭാട്ടിയ

ബാഹുബലി വിവാദവും തമന്നയുടെ നിറം കെടുത്തുന്നില്ല.ബാഹുബലി ഒന്നിൽ തമന്നയുടെ പൂർണമായ സൗന്ദര്യം ഉപയോഗിക്കുകയും ചെയ്തു.

6.കാജൽ അഗർവാൾ

കണ്ണുകളാണ് കാജലിന്‍റെ ഹൈലൈറ്റ്.മേക്കപ്പില്ലാതേയും കാജൽ ആരാധകരുടെ മനം കവരും.

7.സാമന്ത റൂത്ത് പ്രഭു

നിഷ്കളങ്കതയാണ് കാജലിന്‍റെ മുഖമുദ്ര.തങ്ക മകനിലെ ഗ്രാമീണ പെൺകുട്ടിയുടെ റോൾ മികച്ചതായി സാമന്ത ചെയ്തത് മേക്കപ്പ് വളരെ കുറവ് ഉപയോഗിച്ചാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close