IndiaNEWS

ആന്ധ്രാപ്രദേശില്‍ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചു

ന്ധ്രാപ്രദേശ്: പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെമില്‍ മീൻ ലോറി മറിഞ്ഞ് നാലു പേർ മരിച്ചു.ഇന്നു രാവിലെയായിരുന്നു സംഭവം.10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ദുവ്വഡയില്‍ നിന്ന് നാരായണപുരത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. 14 പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

Back to top button
error: