Uncategorized

പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത്‌ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

വര്‍ക്കല: വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ പറഞ്ഞു.

നെടുങ്ങണ്ട സ്‌കൂളില്‍ സയന്‍സ് ബാച്ചില്‍ പരീക്ഷ എഴുതിയ വര്‍ക്കല ജോയി വില്ലയില്‍ രേഖയുടെ മകള്‍ രാകേന്ദുവാണ് തിങ്കളാഴ്ച വൈകുന്നേരം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close