KeralaNEWS

സഞ്ജിത്ത്​ വധം: പോപുലർ ഫ്രണ്ട്‌ നേതാവ്​ അറസ്റ്റിൽ

പാലക്കാട് സ്വ​ദേ​ശി​യാ​യ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ഞ്​​ജി​ത്തി​നെ ​ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​പ്പുലർ ഫ്ര​ണ്ട്​ നേതാവ് അ​റ​സ്റ്റി​ൽ. പു​ന്ന​ത്ത​ല പു​തു​ശ്ശേ​രി​പ്പ​റ​മ്പി​ൽ അ​ബ്ദു​ൽ ഹ​ക്കീ​മാ​ണ്​ (45) പി​ടി​യി​ലാ​യ​ത്.
പോ​പ്പുലർ ഫ്ര​ണ്ട്‌ പു​ത്ത​ന​ത്താ​ണി ഏ​രി​യ പ്ര​സി​ഡ​ന്‍റാ​യ ഇ​യാ​ൾ​ക്കെ​തി​രെ പ്ര​തി​ക​ളെ  സഹായിച്ചു എന്നതിനാണ് കേ​സ്.​ ആ​ല​ത്തൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

Back to top button
error: