LifeNational

സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്ത നടിക്കെതിരായ ലൈംഗികാതിക്രമം പുറത്ത്

സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്ത നടിക്കെതിരെ ലൈംഗികാതിക്രമം.32കാരിയായ നടിയെയാണ് സുഹൃത്തുക്കൾ പീഡിപ്പിച്ചത്.സച്ചിൻ,പ്രവീൺ എന്നിവർക്കൊപ്പം കാറിൽ സഞ്ചരിച്ച കന്നട നടിക്കാണ് ദുർഗതി.

 

യാത്രക്കിടെ ഹെഗനഹളളിയിൽ വിജനമായ പ്രദേശത്ത് കാർ നിർത്തി പുരുഷന്മാർ രണ്ടു പേരും പുറത്തിറങ്ങി.കാര്യമെന്താണെന്ന് അന്വേഷിക്കാനിറങ്ങിയ നടിയെ ഇരുവരും കൈകൾ പുറകിലേക്ക് ചേർത്ത് കെട്ടി വാഹനത്തിനുളളിലിട്ട് ഉപദ്രവിക്കുകയായിരുന്നു.

 

ഒടുവിൽ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് നടിയുടെ മൊ‍ഴി.ടാക്സിയിൽ വീട്ടിൽ മടങ്ങിയെത്തിയതിനു ശേഷം നടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close