Movies

സത്യയിലെ റോമയുടെ “ഭക്തിഗാന” ഐറ്റം ഡാൻസിന് ട്രോളോടു ട്രോൾ

അന്തരിച്ച സംവിധായകൻ ദീപൻ അവസാനമായി സംവിധാനം നിർവഹിച്ച സത്യ എന്ന ചിത്രത്തിൽ റോമയുടെ ‘ഭക്തിഗാന” ഐറ്റം ഡാൻസ് ഇപ്പോൾ ട്രോളുകൾക്ക് വിഷയമായിരിക്കുകയാണ്.ഐറ്റം ഡാൻസിന് അകമ്പടിയായ പാട്ടാണ് ട്രോളർമാരെ വെറുപ്പിച്ചിരിക്കുന്നത്.പാവങ്ങളുടെ കരീന കപൂർ എന്നാണ് റോമയ്ക്ക് ട്രോളർമാർ നൽകിയിരിക്കുന്ന പേര്.

 

സംഗീതസംവിധായകൻ ഗോപീസുന്ദറിനെയും ട്രോളർമാർ വെറുതെ വിട്ടിട്ടില്ല.”ഭക്തിഗാന” ഐറ്റം ഡാൻസൊരുക്കിയ ഗോപീസുന്ദർ ലോക തോൽവിയാണെന്നും ട്രോളുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close