NationalNews

പിഎഫ് പലിശ നിരക്ക് കൂട്ടി

പിഎഫ് പലിശനിരക്ക് 8.65 ശതമാനമാക്കി വർധിപ്പിച്ചു.ഇപിഎഫിന് കീ‍ഴിൽ വരുന്ന നാലു കോടി ഉപഭോക്താക്കൾക്ക് വർധനവിന്‍റെ ഗുണം ലഭിക്കും.

 

കഴിഞ്ഞ ഡിസംബറില്‍ പലിശ നിരക്ക് 8.65 ശതമാനമാക്കാന്‍ ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചിരുന്നു. പിന്നീട് തീരുമാനത്തിന് അനുമതി ലഭിക്കുന്നതിനായി ധനമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ധനമന്ത്രാലയത്തിെന്റ അനുമതി കൂടി ലഭിച്ചതോടെയാണ് ഉയര്‍ന്ന പലിശ നിരക്ക് നിലവില്‍ വന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close