IndiaNEWS

കാറപകടത്തിൽ  സഹോദരങ്ങൾ മരണപ്പെട്ടു

ബീഹാർ: ഇന്ന് പുലർച്ചെ  ഔറംഗബാദിൽ വച്ചുണ്ടായ കാറപകടത്തിൽ സഹോദരന്മാർ മരണപ്പെട്ടു.തൊടുപുഴ കുടയത്തൂർ മുതിയാമല നെല്ലിക്കൽ വീട്ടിൽ പരേതനായ ജോർജുകുട്ടിയുടെ മക്കളായ ഗ്ലാഡ്സൻ(28), ബ്ലെസ്സൻ(26) എന്നിവരാണ് മരിച്ചത്.സംസ്കാരം 22 ബുധനാഴ്ച രാവിലെ 10ന് ലോദിപ്പൂർ ബാപ്റ്റിസ്റ്റ് ചർച്ചിൽ.

Back to top button
error: