KeralaNews

അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പാക്കൂവെന്ന് എം എം മണി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പാക്കൂവെന്ന് വൈദ്യുത മന്ത്രി എം എം മണി.

പദ്ധതിയെക്കുറിച്ച് എല്‍ഡിഎഫിനകത്തുതന്നെ എതിരഭിപ്രായമുണ്ട്. കടുത്ത വരള്‍ച്ച വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്നും എന്നാല്‍ ഈ വര്‍ഷം ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നും എം എം മണി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close