KeralaNews

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒഴിവാക്കിയതു തന്നെ എം എം മണി

പെരിന്തല്‍മണ്ണ: ഉദ്യോഗസ്ഥര്‍ ശരിയല്ലെന്നു കണ്ടാല്‍ ഒഴിയാന്‍ പറയുമെന്നു മന്ത്രി എം.എം. മണി.

വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഒഴിവാക്കിയതു തന്നെയാണ്. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യാന്‍ സര്‍ക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close