NEWS

മാസശമ്പളം 16,000 രൂപ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം.ജോലി:പട്ടി പിടുത്തം

ല്ല ശാരീരിക ക്ഷമതയുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം.മാസം പതിനാറായിരം രൂപ ശമ്പളം ലഭിക്കും.ജോലി
പട്ടിയെ പിടിക്കുക എന്നതാണ്. മൃഗസംരക്ഷണ വകുപ്പാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പട്ടിപിടിത്തക്കാരെ തേടുന്നത്. 20 പേരുടെ ഒഴിവാണ് ഉള്ളത്.
തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിയിൽ പട്ടിപിടിത്തക്കാരെ നിയോഗിക്കാറുണ്ടെങ്കിലും പരാതി ഒഴിവാക്കാൻ ഇത്തവണ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുകയായിരുന്നു.നല്ല ശാരീരിക ക്ഷമതയുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം.

Back to top button
error: