Movies

കാമുകനെ ചുംബിക്കും ഡേറ്റിംഗിനു പോകും ചിലപ്പോൾ കൂടെ കിടക്കും,ഇതൊക്കെ ഊതിപ്പെരുപ്പിക്കേണ്ട കാര്യമില്ലെന്ന് അനുഷ്ക

ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡ് താരം അനുഷ്ക ശർമ്മ സദാചാര ഗുണ്ടകൾക്കും പാപ്പരാസികൾക്കുമെതിരെ ആഞ്ഞടിച്ചത്.കാമുകനൊപ്പം ഡേറ്റിംഗിനു പോകും ചുംബിക്കും കൂടെ കിടക്കും.ഇതൊക്കെ തന്‍റെ സ്വകാര്യതയാണ്.സ്വകാര്യത പാടില്ലെന്ന നിലപാട് ശരിയല്ലെന്നും അനുഷ്ക ശർമ്മ പറഞ്ഞു.

 

നടിയായതിനാൽ തന്‍റെ സ്ത്രീത്വത്തെ അംഗീകരിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്ന് അനുഷ്ക പറയുന്നു.വ്യക്തിപരമായ കാര്യങ്ങൾ പങ്കു വക്കാൻ തുടങ്ങിയാൽ ജീവിതത്തിന് എന്ത് അർത്ഥമാണുളളതെന്നും അനുഷ്ക ചോദിച്ചു.എവിടെ പോയാലും ആളുകൾ ചോദിക്കുന്നത് വിരാട് കോഹ്ലിയുമായുളള പ്രണയത്തെ കുറിച്ചാണ്.ഇതാദ്യമായാണോ ഈ ലോകത്ത് പ്രണയമുണ്ടാകുന്നത് എന്നും അനുഷ്ക ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close