KeralaNEWS

വനപാലകർ സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി

 

പത്തനംതിട്ട:സീതത്തോട് കൊച്ചുകോയിക്കൽ അളിയൻമുക്ക് പ്രദേശങ്ങളിൽ ഭീതി സൃഷ്ടിച്ച പുലി വനംവകുപ്പ് ഒരുക്കിയ കെണിയിൽ വീണു.
കൊച്ചുക്കോയിക്കൽ വിളക്കുപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് പുലി വീണത്. 8 വയസ് പ്രായമുള്ള ആൺ പുലിയെ പിന്നീട് ഗവിക്ക് അടുത്തുള്ള കക്കി വനപ്രദേശത്ത് തുറന്നു വിട്ടു.

Back to top button
error: