കമലിനെതിരെ ബിജെപി നയത്തില്‍ മാറ്റമില്ല; ശോഭാ സുരന്ദ്രന്‍

Thursday, January 12, 2017 - 3:01 PM

Author

Tuesday, April 5, 2016 - 15:25
കമലിനെതിരെ ബിജെപി നയത്തില്‍ മാറ്റമില്ല;  ശോഭാ സുരന്ദ്രന്‍

Category

News Kerala

Tags

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ദേശീയതയ്ക്ക് എതിരായ നിലപാട് ആരു സ്വീകരിച്ചാലും ബിജെപി നയം ഇതായിരിക്കും. കമലിനേക്കാള്‍ ബുദ്ധിയും കഴിവും ഉള്ളവര്‍ വന്നാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രത്സോവത്തില്‍ സുപ്രീംകോടതി വിധിപ്രകാരം ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്നു കമല്‍ പറഞ്ഞതായി ആരോപിച്ചാണ് ബിജെപിയുടെ എതിര്‍പ്പിന് കാരണമായത്. കമലിനെതിരെയുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ കൊടുങ്ങല്ലൂരില്‍ ജനകീയ കൂട്ടായ്മ നടന്ന വേദിയില്‍ ചാണക വെള്ളം തളിച്ച് യുവമോര്‍ച്ച പ്രതിഷേധിച്ചിരുന്നു.

FEATURED POSTS FROM NEWS