വിന്‍ഡീസലിനെ വരവേറ്റ് ദീപിക; താരമെത്തിയത് ട്രിപ്പിള്‍ എക്‌സ് പ്രചാരണത്തിന്

Thursday, January 12, 2017 - 10:00 AM

Author

Tuesday, April 5, 2016 - 15:25
വിന്‍ഡീസലിനെ വരവേറ്റ് ദീപിക; താരമെത്തിയത് ട്രിപ്പിള്‍ എക്‌സ് പ്രചാരണത്തിന്

Category

Movies Celebrity Talk

Tags

ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ് ദ സാന്‍ഡര്‍ കേജിന്റെ പ്രൊമോഷനായി വിന്‍ ഡീസല്‍ ഇന്ത്യയിലെത്തി. ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറുന്ന ദീപിക പദുകോണ്‍ മുംബൈ വിമാനത്താവളത്തില്‍ താരത്തെ സ്വീകരിച്ചു.

 

താന്‍ വിന്‍ഡീസലിന്റെ വരവ് കാത്തിരിക്കുകയാണന്നും 12നാണ് വരവെന്നും നേരത്തേ ദീപിക വെളിപ്പെടുത്തിയിരുന്നു. രണ്ടു ദിവസം വിന്‍ഡീസല്‍ ഇന്ത്യയിലുണ്ടാകും. 14നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്.

FEATURED POSTS FROM NEWS