മദ്യം നിയന്ത്രിക്കണം,ചേക്ലേറ്റ് ക‍ഴിക്കാം – സെക്സ് ലൈഫ് മെച്ചപ്പെടുത്താൻ വ‍ഴികൾ

Thursday, January 12, 2017 - 8:48 AM

Author

Tuesday, April 5, 2016 - 15:25
മദ്യം നിയന്ത്രിക്കണം,ചേക്ലേറ്റ് ക‍ഴിക്കാം – സെക്സ് ലൈഫ് മെച്ചപ്പെടുത്താൻ വ‍ഴികൾ

Category

Life Health

Tags

ലൈംഗിക ജീവിതത്തിന്‍റെ ദൈർഘ്യം നിശ്ചയിക്കുന്നത് ഭക്ഷണക്രമമെന്ന് പഠനങ്ങൾ.ആനന്ദകരമായ ലൈംഗിക ജീവിതത്തിന് ആദ്യം ഒ‍ഴിവാക്കേണ്ടത് മദ്യം തന്നെ.കുടുതൽ മദ്യം ലൈംഗിക സുഖം ഇല്ലാതാക്കുക തന്നെ ചെയ്യും.

 

കൂടുതൽ കാപ്പി കുടിക്കുന്നതും നല്ലതല്ല.രക്ത സമ്മർദ്ധമുളളവർക്ക് കാപ്പിയേ പാടില്ല.പുകവലിക്കുന്നതും തിരിച്ചടിയാണ്.ലൈംഗികാവയവങ്ങളിലേക്കുളള രക്തചംക്രമണം പുകവലി കുറക്കും.ഉദ്ദാരണക്കുറവിലും വില്ലൻ പുകവലിയാണ്.

 

ഡാർക്ക് ചോക്ലേറ്റ് ആനന്ദത്തിന്‍റെ അങ്ങേയറ്റത്തെത്തിക്കാൻ ഉപകരിക്കുമെന്നാണ് പഠനം.സെറോട്ടോൺ,ഡോപ്പമിൻ എന്നീ ഹോർമോണുകളുടെ ഉത്പാദനം കൂട്ടാൻ ഡാർക്ക് ചോക്ലേറ്റ് വ‍ഴിവക്കും.

 

തണ്ണിമത്തനും കിടപ്പറയിലെ ചങ്ങാതിയത്രെ.വയാഗ്രയുടെ പ്രവർത്തനം തണ്ണിമത്തനിൽ നിന്ന് പ്രതീക്ഷിക്കാം.ഇഞ്ചിയാണ് ലൈംഗികോത്തജനം കൂട്ടുന്ന മറ്റൊരു പദാർത്ഥം.മുളകിനുമുണ്ടത്രെ ലൈംഗികതയുമായി ഗുണകരമായ ബന്ധം.

FEATURED POSTS FROM NEWS