ഷവോമിയുടെ പുതിയ ഫോണിന്‍റെ വില വിവരം പുറത്ത്

Thursday, January 12, 2017 - 8:14 AM

Author

Tuesday, April 5, 2016 - 15:25
ഷവോമിയുടെ പുതിയ ഫോണിന്‍റെ വില വിവരം പുറത്ത്

Category

Technology Mobile

Tags

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 4 സുരക്ഷയോടുകൂടിയ അഞ്ചരയിഞ്ച് എച്ചഡി ഫുള്‍ സ്‌ക്രീനാണ്. 2 ഗിഗാ ഹെര്‍ട്‌സ് ക്വാല്‍ക്കോം സ്‌നാപ്പ് ഡ്രാഗണ്‍ 652 അല്ലെങ്കില്‍ 2.1 ഗിഗാ ഹെര്‍ട്‌സ് മീഡിയാടെക്ക് ഹെലിയോ ഃ25 ഡെക്കാ കോര്‍ പ്രൊസസ്സറാവും ഉണ്ടാവുക. റാം 4 ജിബി. 32 ജിബി വേരിയെന്റിലും 64 ജിബി വേരിയെന്റിലും ലഭ്യമാകും. മുന്നില്‍ 8 മെഗാ പിക്‌സലും പിന്നില്‍ 16 മെഗാ പിക്‌സലുമാവും ക്യാമറ. ക്യുക്ക് ചാര്‍ജര്‍ 3.0 ഉള്‍പ്പെടുത്തിയ ഫോണ് ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് നൂഗട്ടിലാവും പ്രവര്‍ത്തിക്കുക. വളരെ മികച്ച സ്‌പെസിഫിക്കേഷനുകള്‍ വേറെയും.

 

32 ജിബി, 64 ജിബി വേരിയെന്റുകള്‍ക്ക് ക്രമത്തില്‍ 10,999രൂ 12,999രൂ എന്നിങ്ങനെയാണ് വില. ഏപ്രില്‍മെയ് മാസത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

FEATURED POSTS FROM NEWS