മലപ്പുറം ബോംബ് സ്‌ഫോടനം: പ്രതികളെ വ്യാഴാ‍ഴ്ച കോടതിയില്‍ ഹാജരാക്കില്ല

Wednesday, January 11, 2017 - 8:33 PM

Author

Tuesday, April 5, 2016 - 15:25
മലപ്പുറം ബോംബ് സ്‌ഫോടനം: പ്രതികളെ വ്യാഴാ‍ഴ്ച കോടതിയില്‍ ഹാജരാക്കില്ല

Category

News Kerala

Tags

മഞ്ചേരി:  മലപ്പുറം സ്‌ഫോടന കേസ് പ്രതികളെ വ്യാഴായ്ച ഹാജരാക്കേണ്ടതില്ലെന്ന് കോടതി.  ജനുവരി 12ന് ഇവരെ ഹാജരാക്കണമെന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.  എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാറില്‍ ബോംബ് സ്‌ഫോടനം നടത്തിയെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്.

FEATURED POSTS FROM NEWS